---
title: "തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് ജൂനിയർ എസ്.പി.സി കാഡറ്റുകൾ"
english_title: "Junior SPC cadets visit Taliparamba Police Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307515/Junior SPC cadets visit Taliparamba Police Station"
published_at: "2025-08-09T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68974f5f158fb_IMG-20250809-WA0090.jpg"
keywords: []
---

# തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് ജൂനിയർ എസ്.പി.സി കാഡറ്റുകൾ

> **Lead Summary:** തളിപ്പറമ്പ: സീതി സാഹിബ് എച്ച്.എസ്.എസിലെ ജൂനിയർ എസ്.പി.സി കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

## Article Content

തളിപ്പറമ്പ: സീതി സാഹിബ് എച്ച്.എസ്.എസിലെ ജൂനിയർ എസ്.പി.സി കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

പോലീസ് ഉദ്യോഗസ്ഥരുമായി ഇടപഴകിയും സംശയങ്ങൾ ചോദിച്ചറിഞ്ഞും കാഡറ്റുകൾ പോലീസ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടി. പോലീസ് സേനയോടുളള ബഹുമാനവും ആദരവും വർധിച്ചെന്ന് വിദ്യാർത്ഥികൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307515/Junior SPC cadets visit Taliparamba Police Station)